വിഷുമഹോത്സവം കൊടിയേറ്റം നാളെ
മാഹി:പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുമഹോത്സവം ഏപ്രിൽ 5 മുതൽ 15 വരെ കൊണ്ടാടും
ഏപ്രിൽ 5 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 11 നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ . ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട എൻ പുരുഷോത്തമൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര നിർവ്വാഹകസമിതി കൊടിയേറ്റം നടത്തും
ഏപ്രിൽ 6 തിങ്കളാഴ്ച്ച 7.30 ന് സാംസ്കാരിക സമ്മേളനം
തുടർന്ന് മെഗാഫ്യൂഷൻ ഡാൻസ് ഡാൻസ് ഉണ്ടായിരിക്കും
ഏപ്രിൽ 9 വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര.
മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിൽ നിന്നുമാരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിചേരും
ഏപ്രിൽ 10 ന്
രാത്രി 9 മണിക്ക് നാട്ടുകേളി.
ഏപ്രിൽ 11 ശനിയാഴ്ച്ച രാത്രി 9.30 ന്
ഫോക്ക് മെഗാഷോ .
ഏപ്രിൽ 12 ഞായറാഴ്ച
രാത്രി 9 മണിക്ക് ഗാനമേള.
ഏപ്രിൽ 13 തിങ്കളാഴ്ച്ച
രാത്രി 7.30 ന് പാൽ എഴുന്നള്ളത്ത്
രാത്രി 12 മണിക്ക് കർപ്പൂര താലപ്പൊലി എഴുന്നളളത്ത്.
ഏപ്രിൽ 15 ബുധനാഴ്ച്ച പുലർച്ച 2 മണിക്ക് വിഷുക്കണി.
തുടർന്ന് വിഷു കൈനീട്ടം.
ശേഷം അഴിയൂർ പരദേവതാ ക്ഷേത്ര ദർശനത്തിന് ശേഷം നടയടക്കൽ കർമ്മത്തോടെ ഉത്സവം സമാപിക്കും
ഉത്സത്തോടനുബന്ധിച്ച് ഏപ്രിൽ 11,12,13 തീയ്യതികളിൽ അന്നദാനം ഉണ്ടായിരിക്കും

Post a Comment