Home അന്തരിച്ചു MAHE NEWS April 02, 2026 0 അന്തരിച്ചുഇടയിൽ പീടിക ഓട്ടോ ഡ്രൈവർ തായാട്ട് മീത്തൽ ഹൌസിൽ ചിത്രൻ (60 ) അന്തരിച്ചു. ഭാര്യ :സുനിത.മക്കൾ സുർജിത്, സച്ചിൻ. മരുമകൾ പ്രിൻസി. സംസ്ക്കാരം നാളെ 3/4/2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.
Post a Comment