Home നിര്യാതയായി MAHE NEWS April 11, 2026 0 നിര്യാതയായിമാഹി: മയലക്കര പൊന്നമ്പത്ത് പുതിയ പുരയിൽ നഫീസ (75) നിര്യാതയായിപൊന്നമ്പത് പുതിയപുരയിൽ ഖാദറിൻ്റെ ഭാര്യ യാണ്.പുതിയപുരയിൽ അബൂവിന്റെയും,മയലക്കര അയിഷയുടെയുംമകളാണ്മക്കൾ:അഷറഫ്, നിസാബി, സാജിദ, റസീന. മരുമക്കൾ.. കമറു, ഷംസു, മഹ്മൂദ്, നൗഫൽ
Post a Comment