o മുക്കാളി ബൈപ്പാസ് റോഡിൽ ബസ് കയറി വയോധികൻ മരണപ്പെട്ടു
Latest News


 

മുക്കാളി ബൈപ്പാസ് റോഡിൽ ബസ് കയറി വയോധികൻ മരണപ്പെട്ടു

 *മുക്കാളി ബൈപ്പാസ് റോഡിൽ   ബസ് കയറി വയോധികൻ മരണപ്പെട്ടു**



മുക്കാളി:  മുക്കാളി ബൈപ്പാസ് റോഡിൽ വെച്ച് ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം

മുക്കാളി ചെറിയ പറമ്പത്ത് ബാലനാ(78)ണ് മരണപ്പെട്ടത്.


ബൈപ്പാസ് റോഡ് മറികടക്കുകയായിരുന്ന ബാലനെ കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സായ് കൃഷ്‌ണ   ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.


ഭാര്യ : സരോജിനി മക്കൾ : സീന , സിജു (ഡ്രൈവർ) സിജേഷ് (ഒട്ടോ). 


മരുമക്കൾ: ബാബു പയ്യോളി, ലത

 സഹോദരങ്ങൾ: രാധ ഏറാമല , പരേതരായ ദേവി, ഗോവിന്ദൻ കുഞ്ഞികണ്ണൻ, അനന്തൻ


സംസ്കാരം ഇന്ന് (20-4-26) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post