o നാരായണി
Latest News


 

നാരായണി

 നാരായണി 



മയ്യഴി: പന്തക്കൽ പുതിയ പറമ്പത്ത് നാരായണി (ലക്ഷ്മി) (84) തിരുനെൽവേലിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ.മക്കൾ: ഉഷ, ഉമ, സുരേഷ് ബാബു, സുമ, ശ്രീജ. മരുമക്കൾ: പ്രകാശ്, പ്രകാശൻ, ബിന്ദു, സുധീഷ്, ഷൺമുഖ സുന്ദരം. സഹോദരങ്ങൾ: രാധ, പരേതരായ ഗോവിന്ദൻ ,ജാനു

Post a Comment

Previous Post Next Post