നിര്യാതനായി
മാഹി വളവിൽ രാമദാസ് - പ്രഭാവതി ദമ്പതികളുടെ മകൻ മാഹി കുന്നുമ്മൽ പൊതുശ്മശാനത്തിനടുത്ത്
ദേവദേയത്തിൽ വളവിൽ ഷാജി
( 55)നിര്യാതനായി
മാഹി ഗവൺമെൻ്റ് ആശുപത്രി ജീവനക്കാരനാണ്.
ഭാര്യ : രേഷ്മ
മക്കൾ: ഹർഷിമ ( എംഫിൽ വിദ്യാർത്ഥി തൃശൂർ )
അലീന
( വെറ്റിനറി വിദ്യാർത്ഥി
പുതുച്ചേരി )
സഹോദരങ്ങൾ: സുജിത്ത് (Rtd. ഹോണറി ക്യാപ്റ്റൻ )സുധീഷ്, ഷീന, ഷൈജ ശവസംസ്കാരം പിന്നീട്

Post a Comment