*പൊതുയോഗവും പ്രതിഷേധ പ്രകടനവും*
ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും ചേർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്ത്രീ സംവരണ ബില്ലിനെതിരെ സ്വീകരിച്ചിരിക്കുന്ന പ്രതികൂല നിലപാടിനെതിരെ 22 ന് വൈകുന്നേരം 5:00 ന് ചെമ്പ്ര റോഡിൽ നിന്നും ആരംഭിച്ച് ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിക്കുന്ന
പ്രതിഷേധ പ്രകടനവും
വൈകുന്നേരം 6:00 ന് പൊതുയോഗവും സംഘടിപ്പിക്കുന്നു. സമാപന സമ്മേളനം പി. കെ. കൃഷ്ണദാസ്
(ബിജെപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ)ഉദ്ഘാടനം നിർവ്വഹിക്കും

Post a Comment