ഹോമിയോ ക്ളിനിക്ക് ഉദ്ഘാടനച്ചടങ്ങ് മെയ് 1 ന്
“അഴിയൂർ 3rd Railway gate PREMA നിവാസിൽ കുന്നുമ്മൽ കരുണനും (late), പ്രേമ ദമ്പതികളുടെ മകൻ ഷോണിത്തിന്റെ ഭാര്യ ഡോ.ശ്രേയയുടെ ഹോമിയോക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് മെയ് 1-ാം തീയതി 5.30pm നടക്കുന്നതാണ്. ഈ നോട്ടീസ് ക്ഷണക്കത്തായി സ്വീകരിച്ച് എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. നന്ദി.”

Post a Comment