*അബൂബക്കർ സിദ്ധീഖ് അനുസ്മരണവും പ്രാർത്ഥന സദസ്സുo സംഘടിപ്പിച്ചു*
*ദുബൈ മാഹി കെ.എം സി സി അബുബക്കർ സിദ്ധീഖ് സ്മരണാർത്ഥം 2 ഓകസിജൻ കോൺസൻട്രേറ്റർ പള്ളൂർ സി എച്ച് സെൻ്റെറിന് കൈമാറി*
പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയും, മത, രാഷ്ട്രീയ,സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തയ്യിൽ അബൂബക്കർ സിദ്ധീഖ് അനുസ്മരണവും, പ്രാർത്തന സദസ്സും ഇഫ്താർ മീറ്റും മാഹി ജില്ലാ മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ പാറാൽ എം പി അഹമ്മദ് ബഷീർ സാഹിബിൻ്റെ വീട്ടിൽ വെച്ച് നടത്തി.
മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് പി.ടി കെ റഷീദിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സംഗമം
മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജന:സെക്രട്ടറി പി.കെ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖത്തീബ് ഷംസീർ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
സെക്രട്ടറി എ.വി ഇസ്മായിൽ സ്വാഗതം പറഞ്ഞു.
മുസ്ലിം ലിഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ,
എം പി അഹമ്മദ് ബഷീർ
ആവോലം ബഷീർ,
ഷറഫുദ്ധീൻ മാസ്റ്റർ
അസ്ലം പെരിങ്ങാടി ലത്തീഫ് ജനതാ
ഷമീൽ ഖാസിം
നിസാർ പന്തക്കൽ
ഹനീഫ പന്യന്നൂർ
തുടങ്ങിയവർ സംസാരിച്ചു
ഇസ്മായിൽ ചങ്ങരോത്ത്
വി.കെ റഫീഖ്, സലാം എ വി ,ഷഫീർ പന്തക്കൽ, നസീർ ഏ.വി, അൻസീർ പി, സമദ് പന്തക്കൽ, ഷമീം,
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
മുസ്ലിം ലീഗ് മാഹി ജില്ലാ ട്രഷറർ അയ്യൂബ് പി.
നന്ദി പറഞ്ഞു.

Post a Comment