*തൊഴിലുറപ്പ് തൊഴിലാളികൾ*
*ന്യൂമാഹി പോസ്റ്റാഫീസ് ഉപരോധിച്ചു*
ന്യൂമാഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, നിയമം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടും എൻആർഇജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ന്യൂമാഹി പോസറ്റാഫീസ് ഉപരോധിച്ചു. സമരം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ വി സുഷമ അധ്യക്ഷത വഹിച്ചു. സിഐടിയു ഏറിയ വൈസ് പ്രസിഡൻ്റ് എസ് കെ വിജയൻ, വി കെ രത്നാകരൻ എന്നിവർ സംസാരിച്ചു

Post a Comment