o പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു
Latest News


 

പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു

 പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു



ചോമ്പാല: കോൺഗ്രസ് നേതാവും . ചോമ്പാലീ ലെ സാമൂഹിക സംസ്ക്കാരിക സ്പോർട്സ് രംഗത്തെ നിറസാന്നിധ്യവുമായ പി.രാഘവൻ മാസ്റ്ററുടെ  മുന്നാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.  അനുസ്മരണ സമ്മേളനം  കെ പി സിസി അംഗം അഡ്വ ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു. .തുടർ ഭരണത്തിനെതിരായി കെ കെ രമയെ വിജയിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്  പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡി സി സി. സെക്രട്ടറിമാരായ പുറന്തോടത്ത് സുകുമാരൻ , കെപി കരുണൻ , സി കെ വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത് അംഗം. കവിത അനിൽകുമാർ പറമ്പത്ത് പ്രഭാകരൻ, പ്രദീപ് ചോമ്പാല ,വി കെ അനിൽകുമാർ ,കെ പി  വിജയൻ ,കെ പി രവിന്ദ്രൻ , പാമ്പള്ളി ബാലകൃഷ്ണൻ , കെ റംലത്ത്,എൻ. ധനേഷ്, പുരുഷു രാമത്ത്,  അഹമ്മദ് കൽപ്പക , പ്രകാശൻ കുനിയിൽ,ഇ കമല, കെ പി നിജേഷ് എന്നിവർ സംസാരിച്ചു. ചോമ്പാലിലെ വിട്ട് വളപ്പിലെ ശവകുടിരത്തിൽ പുഷ്പാർച്ചനയും നടത്തി.

Post a Comment

Previous Post Next Post