o മാഹിയിൽ ഏഴ് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്*
Latest News


 

മാഹിയിൽ ഏഴ് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്*

 *മാഹിയിൽ ഏഴ് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്* 



മാഹിയിൽ രണ്ട് അപരന്മാരടക്കം ഏഴ് പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് എത്തിയിരിക്കുന്നത്


ഇടത്പക്ഷ സ്വതന്ത്രൻ അശോക് കുമാർ, ഇൻഡി സഖ്യം കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പറമ്പത്ത്, എൻഡിഎ സഖ്യം ബി ജെ പി സ്ഥാനാർത്ഥി അങ്ക വളപ്പിൽ ദിനേശൻ, മുസ്ലീം ലീഗ് സ്ഥാനാർത്ഥി മുഹമ്മദ് സമീൽ കാസിം,ടി വി കെ സ്ഥാനാർത്ഥി പ്രീജേഷ്, സ്വതന്ത്ര സ്ഥാനാർത്ഥി പി പി സരസ്വതി , സ്വതന്ത്ര സ്ഥാനാർത്ഥികളായ അശോക് കുമാർ, രമേശ്  എന്നീ രണ്ട് അപരന്മാരും മത്സരിക്കുവാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്


Post a Comment

Previous Post Next Post