o മാഹിയിൽ ടി.വി.കെ പാർട്ടിക്ക് പ്രിജേഷ് സ്ഥാനാർത്ഥി
Latest News


 

മാഹിയിൽ ടി.വി.കെ പാർട്ടിക്ക് പ്രിജേഷ് സ്ഥാനാർത്ഥി

  മാഹിയിൽ  ടി.വി.കെ പാർട്ടിക്ക് പ്രിജേഷ് സ്ഥാനാർത്ഥി*



പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ ' ടി.വി.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പുതുച്ചേരി സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മാഹിയിൽ എം. പ്രിജേഷ് നാളെ പത്രിക സമർപ്പിക്കും. 


Post a Comment

Previous Post Next Post