*മാഹിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ മുഹമ്മദ് സമീൽ കാസിം നാളെ പത്രിക നൽകും
മാഹിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സമീൽ കാസിം നാളെ 12 മണിക്ക് നാമനിർദ്ദേശപത്രിക നൽകും
മാഹി പന്തക്കൽ സ്വദേശിയാണ്
എം എസ് എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്
മുസ്ലിം യൂത്ത് മാഹി സെക്രട്ടറി,പുതുച്ചേരി സംസ്ഥാന മുസ്ലിം യൂത്ത് ലിഗ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു
മുൻ കെ.എം സി സി പ്രർത്തകനായിരുന്നു
പരേതനായ കാസിമിൻ്റെയും , സറീനയുടെയും മകനാണ്

Post a Comment