*നിര്യാതയായി*
ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം കിഴക്കെ കൂലോത്ത് ജാനകി (95) നിര്യാതയായി.
ഭർത്താവ് പരേതനായ നാണു.
മക്കൾ വിജയൻ,( ഈസ്റ്റ് പള്ളൂർ ) ബാബു,( ഈസ്റ്റ് പള്ളൂർ), പരേതനായ ജയൻ.
. ജാമാതാക്കൾ ഷഗീല, ശ്യാമള, ബീന.
സഹോദരങ്ങൾ പരേതരായ നാണി, ദേവൂട്ടി.
ശവസംസ്കാരം രാവിലെ 10 മണി വീട്ടുവളപ്പിൽ.
Post a Comment