o ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി മാഹി ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Latest News


 

ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി മാഹി ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി മാഹി ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 



ടി ബി കൺട്രോളർ ഡോ ആദിൽ വാഫിയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസഹാഖ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യപ്രവർത്തർക് 100 ദിന tb camp രണ്ടാം ഘട്ടത്തിന്റെ മാർഗ്ഗനിർദേശങ്ങൾ നൽകി. Tb ചാമ്പ്യൻ മാരെ യും നിക്ഷയ് മിത്രമാരെയും അനുമോദിച്ചു.

മാഹി ആശുപത്രിയിൽ നടന്ന ചടങ്ങിന് 

ടുബക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോക്ടർ സതീഷ്, ഡിസ്ട്രിക് എപ്പിടെമിയോളജിസ്റ് ആദർശ്, TB ഹെൽത്ത്‌ വിസിറ്റർ റെനിത എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post