Home നിര്യാതയായി MAHE NEWS March 19, 2026 0 *നിര്യാതയായി*പുന്നോൽ കിടാരം കുന്നിൽവയലോബ്രാൻ ജയശ്രീ (78 ) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ . പരേതരായ വലലോബ്രാൻ അച്ചുതൻ്റെയും ശ്രീമതിയുടെയും മകളാണ്. സഹോദരങ്ങൾ: നയൻ താര, ചിത്തരഞ്ചൻ, കൃഷ്ണവേണി, ശശികല, പരേതയായ വിമല
Post a Comment