o മാഹിയിലെ ബോർഡ് വിവാദമാവുന്നു
Latest News


 

മാഹിയിലെ ബോർഡ് വിവാദമാവുന്നു

 *മാഹിയിലെ ബോർഡ് വിവാദമാവുന്നു* 



മാഹി : കേരളത്തോടൊപ്പം തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മാഹിയിൽ കേരള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോർഡ് സ്ഥാപിച്ചത് വിവാദമാവുന്നു

  പുതുച്ചേരിയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മാഹിയിൽ പരസ്യപ്രചാരണത്തിന് ചില വിലക്കുകളുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ ബോർഡുകൾ, ബാനറുകൾ എന്നിവ വെയ്ക്കുന്നത്  നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എന്നാൽ  മാഹി പാലത്തിന് സമീപത്തെ പെട്രോൾ പമ്പിന് പിന്നിലായിട്ടുയർത്തിയ പിണറായി വിജയൻ്റെ കൂറ്റൻ ഫ്ലക്സ് വിവാദമുയർത്തുകയാണ്.

Post a Comment

Previous Post Next Post