നിര്യാതനായി
തലശ്ശേരി ചാലിൽ പി.പി ഹൗസിൽ പരേതരായ വിഭീഷണൻ - കാർത്യായനി ദമ്പതികളുടെ മകൻ പി.പി. പ്രവീൺ കുമാർ (64) ദുബൈയിൽ വച്ച് നിര്യാതനായി
ഭാര്യ: ബിന്ദു
മക്കൾ: ഷലിന, കിരൺ, സൂര്യൻ
മരുമകൻ: സുമേഷ് (ചാലക്കര )
സഹോദരങ്ങൾ: പ്രസന്നകുമാർ, പ്രസീത, പ്രശാന്തിനി , പരേതയായ പ്രമീള
ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അഴിക്കോട് സമുദായ ശ്മശാനത്തിൽ നടക്കും.

Post a Comment