o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ന്യൂമാഹി:കവിയൂരിലെ കരിയാടൻകണ്ടി ലക്ഷ്മ‌ി, (73) നിര്യാതയായി ഭർത്താവ്: പരേതനായ ബാലൻ.


മക്കൾ: സവിത, സജിത്ത്, (SKK സ്റ്റോർ ) കവിയൂർ.


മരുമക്കൾ മോഹൻദാസ് (കാടാച്ചിറ) ബീന(ഉളിയിൽ) സഹോദരങ്ങൾ:നാണി, രാധ.പരേതരായ ഗോവിന്ദൻ നായർ, ദേവകി. കല്യാണി, ജാനകി

Post a Comment

Previous Post Next Post