o നിയമ സഭ ഇലക്ഷൻ* *ചിഹ്നങ്ങൾ പ്രഖ്യാപിച്ചു*
Latest News


 

നിയമ സഭ ഇലക്ഷൻ* *ചിഹ്നങ്ങൾ പ്രഖ്യാപിച്ചു*

 *നിയമ സഭ ഇലക്ഷൻ* 
 *ചിഹ്നങ്ങൾ പ്രഖ്യാപിച്ചു*



മാഹി: 2026 പുതുച്ചേരി നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് മാഹി മണ്ഡലത്തിൽ മത്സരിക്കുന്ന  സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പ്രഖ്യാപിച്ചു


ആകെ എട്ട് സ്ഥാനാർത്ഥികളാണുള്ളത്



1)  ബി ജെ പി , അങ്ക വളപ്പിൽ ദിനേശൻ ചിഹ്നം താമര



2)  കോൺഗ്രസ് രമേഷ് പറമ്പത്ത് ചിഹ്നം കൈ


3) ടി വി കെ പാർട്ടി, പ്രീജേഷ്, ചിഹ്നം വിസിൽ

4 ) മുസ്ലീം ലീഗ് ,മുഹമ്മദ് സമീൽ, ഏണി


5)അഡ്വ. അശോക് കുമാർ ചിഹ്നം ടെലിവിഷൻ


6) സ്വതന്ത്രൻ, അശോകൻ എം ചിഹ്നം ബേബി വാക്കർ


7). സ്വതന്ത്രൻ  ,രമേഷ്, ചിഹ്നം വാലറ്റ്


8). സ്വതന്ത്ര,സരസ്വതി , ചിഹ്നം ചക്ക

Post a Comment

Previous Post Next Post