o മയ്യഴിയുടെ ഇലക്ഷൻ നാൾവഴികൾ*
Latest News


 

മയ്യഴിയുടെ ഇലക്ഷൻ നാൾവഴികൾ*

 *മയ്യഴിയുടെ ഇലക്ഷൻ നാൾവഴികൾ* 



 *1964 ൽ രണ്ട് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -വളവിൽ കേശവൻ 2,283 വോട്ട് നേടി വിജയിച്ചു.


ഭൂരിപക്ഷം13 വോട്ട് 


എതിർ സ്ഥാനാർത്ഥി സ്വതന്ത്രൻ - ഈരായി കുമാരൻ 2,270 വോട്ട് 


ആകെ വോട്ടർമാർ 5,101

പോൾ ചെയ്തത് 4553


 *1969 രണ്ട് സ്ഥാനാർത്ഥികൾ* 


സ്വതന്ത്ര സ്ഥാനാർത്ഥി - ഐ കെ കുമാരൻ മാസ്റ്റർ വളവിൽ കേശവനെ 907 വോട്ടിന് പരാജയപ്പെടുത്തി


കുമാരൻ മാസ്റ്റർ 2,885


കോൺഗ്രസ് -വളവിൽ കേശവൻ 1978


ആകെ വോട്ട് 5,872


പോൾ ചെയ്തത്

4,863




 *1974 ഇൽ  സ്ഥാനാർത്ഥികളുടെ എണ്ണം 5* 


 സി പി ഐ എം സ്ഥാനാർത്ഥി - കുന്നുമ്മൽ രാഘവൻ 1,816 വോട്ടുകൾ നേടി വിജയിച്ചു.


ഭൂരിപക്ഷം 288



രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - ഈരായി കുമാരൻ 1,528 വോട്ട്


കോൺഗ്രസ് - കണ്ടോത്ത് എറമ്പള്ളി ഭരതൻ 1,268 വോട്ട്


സ്വതന്ത്രൻ -  നാല് പുരയിൽ വേലാണ്ടി ചക്രപാണി  824 വോട്ട്


സ്വതന്ത്രൻ - പൂത്തറ നാരായണൻ  62


 ആകെ വോട്ട് 6,604

പോൾ ചെയ്തത് 5,498



 *1977 ഇൽ 3 സ്ഥാനാർത്ഥികൾ* 


സ്വതന്ത്ര സ്ഥാനാർത്ഥി - കെ വി രാഘവൻ 12 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ2,847 വോട്ടു നേടി വിജയിച്ചു


രണ്ടാം സ്ഥാനം കോൺഗ്രസ് ' -പി കെ രാമൻ 2 ,835 വോട്ട്


സ്വതന്ത്രൻ - പി കെ മുരളീധരൻ 178 വോട്ട്


ആകെ വോട്ട് 7,337

പോൾ ചെയ്തത് 5,860


 *1980 ഇൽ അഞ്ച് സ്ഥാനാർത്ഥികൾ* 


സി പി ഐ എം സ്ഥാനാർത്ഥി -കെ വി രാഘവൻ 2638 വോട്ട് നേടി വിജയിച്ചു.


ഭൂരിപക്ഷം 464


രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - സുലൈമാൻ ഹാജി 2,174 വോട്ട്


സ്വതന്ത്രൻ -എൻ ചക്രപാണി 358 വോട്ട്


സ്വതന്ത്രൻ -  മണി ഭരതൻ 178 വോട്ട്


സ്വതന്ത്രൻ -വി പി രാമകൃഷ്ണൻ 117 വോട്ട്


ആകെ വോട്ട് 7,433

പോൾ ചെയ്തത് 5,476


 *1985 ഇൽ അഞ്ച് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -പി കെ സത്യാനന്ദൻ 3,695 വോട്ടുകൾ നേടി 976 വോട്ടിൻ്റെ ഭൂരിപക്ഷം നേടി വിജയിച്ചു


രണ്ടാം സ്ഥാനം സി പി ഐ എം -. കെ വി രാഘവൻ 2,719 വോട്ട്


ഐ യു എം എൽ, -സി വി സുലൈമാൻ ഹാജി 447 വോട്ട്


സ്വതന്ത്രൻ -വളവിൽ സുധാകരൻ 42 വോട്ട്


സ്വതന്ത്രൻ -അബ്ദുൾ ഗഫൂർ 38 വോട്ട്


ആകെ വോട്ട് 8,509

പോൾ ചെയ്തത് 6,966


 *1990 നാല് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 5142 വോട്ട് നേടി വിജയിച്ചു


ഭൂരിപക്ഷം 1838


രണ്ടാം സ്ഥാനം സി പി ഐ എം -, മുക്കത്ത് ജയൻ 3,304 വോട്ട്


ബി ജെ പി സ്ഥാനാർത്ഥി -സി പി ഗണേശൻ 556 വോട്ട്


സ്വതന്ത്രൻ -എം സിദ്ധാർത്ഥൻ 125 വോട്ട്


ആകെ വോട്ട് 11,666

പോൾ ചെയ്തത് 9,174



 *1991 നാല് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ് 5,099 വോട്ട് നേടി വിജയിച്ചു


ഭൂരിപക്ഷം 2 ,678


രണ്ടാം സ്ഥാനം സിപി ഐ എം - ,കെ വി രാഘവൻ 2,421 വോട്ട്


ബി ജെ പി -,പി ചന്ദ്രൻ 542 വോട്ട്


സ്വതന്ത്രൻ -സി പി ഹംസ 53 വോട്ട്


ആകെ വോട്ട് 11, 832

പോൾ ചെയ്തത് 8,143


 *1996 മൂന്ന് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ് 4,184   വോട്ട് നേടി വിജയിച്ചു.


ഭൂരിപക്ഷം 269

രണ്ടാം സ്ഥാനം സ്വതന്ത്രൻ -മനോളി മുഹമ്മദ് 3,915 വോട്ട്


ബി ജെ പി - കൃഷ്ണരാജ് 1,047 വോട്ട്



ആകെ വോട്ട് 12,164

പോൾ ചെയ്തത് 9,180



 *2001 നാല് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 5,666 വോട്ട് നേടി വിജയിച്ചു

ഭൂരിപക്ഷം 2,535


രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - മനോളി മുഹമ്മദ് 3,131 വോട്ട്


ബി ജെ പി -രജീന്ദ്രൻ 596 വോട്ട്


എ ഐ ഡി എം കെ -, കെ ലക്ഷ്മണൻ 71 വോട്ട്


ആകെ വോട്ട് 12, 978

പോൾ ചെയ്തത് 9,464


 *2006 നാല് സ്ഥാനാർത്ഥികൾ* 



കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ്  5,647വോട്ട് നേടി വിജയിച്ചു

ഭൂരിപക്ഷം 1,947


രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - ടി അശോക് കുമാർ  3,700 വോട്ട്


ബി ജെ പി -,വി ബാലൻ 591 വോട്ട്


എ ഐ ഡി എം കെ - , വിജയൻ 189 വോട്ട്


ആകെ വോട്ട് 12, 663

പോൾ ചെയ്തത് 10,131


 *2011 മൂന്ന് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 13,297 വോട്ട് നേടി വിജയിച്ചു

ഭൂരിപക്ഷം 6,104


രണ്ടാം സ്ഥാനം സി പി ഐ എം സ്ഥാനാർത്ഥി - ടി കെ ഗംഗാധരൻ  7,193 വോട്ട്


ബി ജെ പി - എൻ കെ രജീന്ദ്രൻ 1484 വോട്ട്


ആകെ വോട്ട് 28,484

പോൾ ചെയ്തത് 21,974


 *2016 ആറ് സ്ഥാനാർത്ഥികൾ* 


സ്വതന്ത്ര സ്ഥാനാർത്ഥി - ഡോ. വി രാമചന്ദ്രൻ 10797  വോട്ട് നേടി വിജയിച്ചു


ഭൂരിപക്ഷം 2,139


രണ്ടാം സ്ഥാനം കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ്  8,658 വോട്ട്


ബി ജെ പി - പി ടി ദേവരാജൻ 1653 വോട്ട്


എൻ ആർ കോൺഗ്രസ് -വി പി അബ്ദുറഹ്മാൻ 1653 വോട്ട്


എസ് ഡി പി ഐ , - ഉമ്മർ 206 വോട്ട്


സ്വതന്ത്ര -കെ ഇ സുലോചന 182 വോട്ട്



നോട്ട 109 വോട്ട്


ആകെ വോട്ട് 30,181

പോൾ ചെയ്തത് 23,491


 *2021 നാല് സ്ഥാനാർത്ഥികൾ* 


കോൺഗ്രസ് സ്ഥാനാർത്ഥി -രമേഷ് പറമ്പത്ത് 9,744  വോട്ട് നേടി വിജയിച്ചു


ഭൂരിപക്ഷം 300 വോട്ട്


രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - എൻ ഹരിദാസൻ 9,444 വോട്ട്



എൻ ഡി എ -, വി പി അബ്ദുറഹ്മാൻ 3,532 വോട്ട്


എസ് ഡി പി ഐ - , ഉമ്മർ 319 വോട്ട്



നോട്ട 221 വോട്ട്


ആകെ വോട്ട് 30,090

പോൾ ചെയ്തത് 23,408

Post a Comment

Previous Post Next Post