*മയ്യഴിയുടെ ഇലക്ഷൻ നാൾവഴികൾ*
*1964 ൽ രണ്ട് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -വളവിൽ കേശവൻ 2,283 വോട്ട് നേടി വിജയിച്ചു.
ഭൂരിപക്ഷം13 വോട്ട്
എതിർ സ്ഥാനാർത്ഥി സ്വതന്ത്രൻ - ഈരായി കുമാരൻ 2,270 വോട്ട്
ആകെ വോട്ടർമാർ 5,101
പോൾ ചെയ്തത് 4553
*1969 രണ്ട് സ്ഥാനാർത്ഥികൾ*
സ്വതന്ത്ര സ്ഥാനാർത്ഥി - ഐ കെ കുമാരൻ മാസ്റ്റർ വളവിൽ കേശവനെ 907 വോട്ടിന് പരാജയപ്പെടുത്തി
കുമാരൻ മാസ്റ്റർ 2,885
കോൺഗ്രസ് -വളവിൽ കേശവൻ 1978
ആകെ വോട്ട് 5,872
പോൾ ചെയ്തത്
4,863
*1974 ഇൽ സ്ഥാനാർത്ഥികളുടെ എണ്ണം 5*
സി പി ഐ എം സ്ഥാനാർത്ഥി - കുന്നുമ്മൽ രാഘവൻ 1,816 വോട്ടുകൾ നേടി വിജയിച്ചു.
ഭൂരിപക്ഷം 288
രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - ഈരായി കുമാരൻ 1,528 വോട്ട്
കോൺഗ്രസ് - കണ്ടോത്ത് എറമ്പള്ളി ഭരതൻ 1,268 വോട്ട്
സ്വതന്ത്രൻ - നാല് പുരയിൽ വേലാണ്ടി ചക്രപാണി 824 വോട്ട്
സ്വതന്ത്രൻ - പൂത്തറ നാരായണൻ 62
ആകെ വോട്ട് 6,604
പോൾ ചെയ്തത് 5,498
*1977 ഇൽ 3 സ്ഥാനാർത്ഥികൾ*
സ്വതന്ത്ര സ്ഥാനാർത്ഥി - കെ വി രാഘവൻ 12 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ2,847 വോട്ടു നേടി വിജയിച്ചു
രണ്ടാം സ്ഥാനം കോൺഗ്രസ് ' -പി കെ രാമൻ 2 ,835 വോട്ട്
സ്വതന്ത്രൻ - പി കെ മുരളീധരൻ 178 വോട്ട്
ആകെ വോട്ട് 7,337
പോൾ ചെയ്തത് 5,860
*1980 ഇൽ അഞ്ച് സ്ഥാനാർത്ഥികൾ*
സി പി ഐ എം സ്ഥാനാർത്ഥി -കെ വി രാഘവൻ 2638 വോട്ട് നേടി വിജയിച്ചു.
ഭൂരിപക്ഷം 464
രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - സുലൈമാൻ ഹാജി 2,174 വോട്ട്
സ്വതന്ത്രൻ -എൻ ചക്രപാണി 358 വോട്ട്
സ്വതന്ത്രൻ - മണി ഭരതൻ 178 വോട്ട്
സ്വതന്ത്രൻ -വി പി രാമകൃഷ്ണൻ 117 വോട്ട്
ആകെ വോട്ട് 7,433
പോൾ ചെയ്തത് 5,476
*1985 ഇൽ അഞ്ച് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -പി കെ സത്യാനന്ദൻ 3,695 വോട്ടുകൾ നേടി 976 വോട്ടിൻ്റെ ഭൂരിപക്ഷം നേടി വിജയിച്ചു
രണ്ടാം സ്ഥാനം സി പി ഐ എം -. കെ വി രാഘവൻ 2,719 വോട്ട്
ഐ യു എം എൽ, -സി വി സുലൈമാൻ ഹാജി 447 വോട്ട്
സ്വതന്ത്രൻ -വളവിൽ സുധാകരൻ 42 വോട്ട്
സ്വതന്ത്രൻ -അബ്ദുൾ ഗഫൂർ 38 വോട്ട്
ആകെ വോട്ട് 8,509
പോൾ ചെയ്തത് 6,966
*1990 നാല് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 5142 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 1838
രണ്ടാം സ്ഥാനം സി പി ഐ എം -, മുക്കത്ത് ജയൻ 3,304 വോട്ട്
ബി ജെ പി സ്ഥാനാർത്ഥി -സി പി ഗണേശൻ 556 വോട്ട്
സ്വതന്ത്രൻ -എം സിദ്ധാർത്ഥൻ 125 വോട്ട്
ആകെ വോട്ട് 11,666
പോൾ ചെയ്തത് 9,174
*1991 നാല് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ് 5,099 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 2 ,678
രണ്ടാം സ്ഥാനം സിപി ഐ എം - ,കെ വി രാഘവൻ 2,421 വോട്ട്
ബി ജെ പി -,പി ചന്ദ്രൻ 542 വോട്ട്
സ്വതന്ത്രൻ -സി പി ഹംസ 53 വോട്ട്
ആകെ വോട്ട് 11, 832
പോൾ ചെയ്തത് 8,143
*1996 മൂന്ന് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ് 4,184 വോട്ട് നേടി വിജയിച്ചു.
ഭൂരിപക്ഷം 269
രണ്ടാം സ്ഥാനം സ്വതന്ത്രൻ -മനോളി മുഹമ്മദ് 3,915 വോട്ട്
ബി ജെ പി - കൃഷ്ണരാജ് 1,047 വോട്ട്
ആകെ വോട്ട് 12,164
പോൾ ചെയ്തത് 9,180
*2001 നാല് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 5,666 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 2,535
രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - മനോളി മുഹമ്മദ് 3,131 വോട്ട്
ബി ജെ പി -രജീന്ദ്രൻ 596 വോട്ട്
എ ഐ ഡി എം കെ -, കെ ലക്ഷ്മണൻ 71 വോട്ട്
ആകെ വോട്ട് 12, 978
പോൾ ചെയ്തത് 9,464
*2006 നാല് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 5,647വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 1,947
രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - ടി അശോക് കുമാർ 3,700 വോട്ട്
ബി ജെ പി -,വി ബാലൻ 591 വോട്ട്
എ ഐ ഡി എം കെ - , വിജയൻ 189 വോട്ട്
ആകെ വോട്ട് 12, 663
പോൾ ചെയ്തത് 10,131
*2011 മൂന്ന് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -ഇ വത്സരാജ് 13,297 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 6,104
രണ്ടാം സ്ഥാനം സി പി ഐ എം സ്ഥാനാർത്ഥി - ടി കെ ഗംഗാധരൻ 7,193 വോട്ട്
ബി ജെ പി - എൻ കെ രജീന്ദ്രൻ 1484 വോട്ട്
ആകെ വോട്ട് 28,484
പോൾ ചെയ്തത് 21,974
*2016 ആറ് സ്ഥാനാർത്ഥികൾ*
സ്വതന്ത്ര സ്ഥാനാർത്ഥി - ഡോ. വി രാമചന്ദ്രൻ 10797 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 2,139
രണ്ടാം സ്ഥാനം കോൺഗ്രസ് സ്ഥാനാർത്ഥി - ഇ വത്സരാജ് 8,658 വോട്ട്
ബി ജെ പി - പി ടി ദേവരാജൻ 1653 വോട്ട്
എൻ ആർ കോൺഗ്രസ് -വി പി അബ്ദുറഹ്മാൻ 1653 വോട്ട്
എസ് ഡി പി ഐ , - ഉമ്മർ 206 വോട്ട്
സ്വതന്ത്ര -കെ ഇ സുലോചന 182 വോട്ട്
നോട്ട 109 വോട്ട്
ആകെ വോട്ട് 30,181
പോൾ ചെയ്തത് 23,491
*2021 നാല് സ്ഥാനാർത്ഥികൾ*
കോൺഗ്രസ് സ്ഥാനാർത്ഥി -രമേഷ് പറമ്പത്ത് 9,744 വോട്ട് നേടി വിജയിച്ചു
ഭൂരിപക്ഷം 300 വോട്ട്
രണ്ടാം സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥി - എൻ ഹരിദാസൻ 9,444 വോട്ട്
എൻ ഡി എ -, വി പി അബ്ദുറഹ്മാൻ 3,532 വോട്ട്
എസ് ഡി പി ഐ - , ഉമ്മർ 319 വോട്ട്
നോട്ട 221 വോട്ട്
ആകെ വോട്ട് 30,090
പോൾ ചെയ്തത് 23,408

Post a Comment