o ന്യൂ മാഹി മേഖല കൺവെൻഷൻ
Latest News


 

ന്യൂ മാഹി മേഖല കൺവെൻഷൻ

 ന്യൂ മാഹി മേഖല കൺവെൻഷൻ



സി.ഐ.ടി.യു ന്യൂ മാഹി മേഖല കൺവെൻഷൻ സി.ഐ .ടി.യു തലശ്ശേരി ഏറിയ പ്രസിഡൻ്റ്  ടി രാഘവൻ ഉദ്ഘാടനം ചെയ്തു.  എസ് കെ വിജയൻ,ടി എം സുരേഷ് കുമാർ, പി.പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post