*ഗുരുവായൂരിൽ തിരുവാതിര അവതരിപ്പിച്ച് കയ്യടി നേടി മാഹി പ്രിയദർശിനി ടീം*
മാഹി:ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ' ആയിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന തിരുവാതിര മഹോത്സവത്തിലാണ് മാഹി പ്രിയദർശിനി ടീം തിരുവാതിര അവതരിപ്പിച്ചത്. മധുരതാളത്തിൽ അരങ്ങേറിയ നൃത്തം കാണികൾക്ക് വ്യത്യസ്തമായ അനുഭവമായി.
നൃത്താധ്യാപിക ഷീജ ശിവ് ദാസിൻ്റെ നേതൃത്വത്തിൽ നീഷ ശ്രീജേഷ്, ഷറിന സുരേഷ്, ഷജിന ചന്ദ്രൻ, രഞ്ജിനി ദിനേഷ് , ബിന്ദു ശിവപ്രസാദ്, ഗീത ഉണ്ണി കൃഷ്ണൻ ,രാധാ രാജൻ എന്നിവർ ചേർന്നാണ് നന്ദനം സ്റ്റേജിൽ നൃത്തമവതരിപ്പിച്ചത്

Post a Comment