o മാഹിയിൽ എൽ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ അഡ്വ. അശോക് കുമാർ റോഡ് ഷോ നടന്നു
Latest News


 

മാഹിയിൽ എൽ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ അഡ്വ. അശോക് കുമാർ റോഡ് ഷോ നടന്നു

 മാഹിയിൽ എൽ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ അഡ്വ. അശോക് കുമാർ :



റോഡ് ഷോ നടന്നു


മാഹി: മാഹി അസംബ്ലി മണ്ഡലം എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാറിൻ്റെ വിജയം ഉറപ്പിച്ച് റോഡ് ഷോ മുണ്ടോക്കിൽ നിന്ന് ആരംഭിച്ച് മാഹിയുടെ ഗ്രാമ നഗര  വീഥികളിലൂടെ ആയിരങ്ങളുടെ ആശിർവാദം ഏറ്റുവാങ്ങി മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു. 


സ്ഥാനാർത്ഥിയെ അനുഗമിച്ചു എൻ. ഹരിദാസൻ മാസ്റ്റർ, ടി.കെ.ഗംഗാധരൻ

എൽ.ഡി.എഫ് നേതാക്കളായ സി.കെ രമേശൻ,  വടക്കൻ ജനാർദ്ദനൻ, കെ.പി. നൗഷാദ്, ടി. സുരേന്ദ്രൻ, കെ.പി. സുനിൽകുമാർ, എം.എം അഭിഷേക്,   വി.ജയ ബാലു ഹാരിസ് പരന്തി രാട്ട്, എ.കെ സിദ്ധീഖ്, യു.ടി. സതീശൻ, കെ.കെ. രോഷിത്ത് , കെ.പി.വിനേഷ് , ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.





Post a Comment

Previous Post Next Post