o സെമിനാർ സംഘടിപ്പിച്ചു
Latest News


 

സെമിനാർ സംഘടിപ്പിച്ചു

സെമിനാർ സംഘടിപ്പിച്ചു



 മാഹി:  . ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും എന്ന വിഷയത്തിൽ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റലിൽ  സെമിനാർ സംഘടിപ്പിച്ചു

പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.പി. പ്രകാശ് ബാബു മുഖ്യഭാഷണം നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽ മേലത്ത് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ.രജീഷ് വിശ്വനാഥൻ, ഡോ.മുഹമ്മദ് ഫിറോസ്.ടി.പി, വൈസ് പ്രിൻസിപ്പൽ ഡോ.സെൽവമണി.എം സംസാരിച്ചു.


Post a Comment

Previous Post Next Post