*നിര്യാതയായി*
മുക്കാളി:
പൊന്മേരിൻറവിട മാതു (85) നിര്യാതരായി
പരേതനായ അച്യുതൻ ആണ് ഭർത്താവ്
മക്കൾ:ദിനേശൻ, സുരേന്ദ്രൻ, ഗംഗാധരൻ,വിമല, സുധാകരൻ, ജയചന്ദ്രൻ,പുഷ്പ
മരുമക്കൾ-പവിത്രൻ നിർമ്മല അനിത സുനിത, സജില,,
പരേതനായ മിത്രൻ
ഷിജിനസംസ്കാരം ഇന്ന് രാത്രി 8. 30ന് വീട് വളപ്പിൽ
Post a Comment