o യൂണിഫോംവിതരണം ചെയ്തു
Latest News


 

യൂണിഫോംവിതരണം ചെയ്തു

യൂണിഫോംവിതരണം ചെയ്തു



മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ വകതൊഴിലാളികൾക്കുള്ള യൂണിഫോംവിതരണം എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് 

പി.യൂസഫ് ഉദ്ഘാടനം ചെയ്തു. 


പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മാഹി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷമീലിനെ  പിന്തുണക്കാൻ യോഗം തീരുമാനിച്ചു. 


ചടങ്ങിൽ പ്രസിഡന്റ് എ.വി.ഹനീഫ, അധ്യക്ഷത വഹിച്ചു.

പി.കെ.ഷൗക്കത്ത് സ്വാഗതം പറഞ്ഞു.

എ.വി.സലാം.

പി.നാസർ.

മുഹമ്മദ് അലി ഇടക്കുന്നത്.

എ.വി.അലി.

പി. റഫിക്ക് 

എ.വി.സലീം.

സി.പി.മുനവ്വർ 

കെ. ഫായിസ്.

എ. വി. സമീർ 

തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post