o മാഹി ഗവ: ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്
Latest News


 

മാഹി ഗവ: ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്

മാഹി ഗവ: ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്



മാഹി:മാഹിയിൽ ഡയലിസിസ് ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാലും, സാധാരണ ജനങ്ങൾക്ക് സൗജന്യമായി ഡയലിസിസ് ചെയ്തുകൊടുക്കാനുമായി മാഹിഗവ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണമെന്ന നിരന്തരമായി ആവശ്യമുയർന്നതിനെത്തുടർന്ന്  മാഹിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ  മുഖ്യമന്ത്രി അനുമതി നൽകുകയും ഇതിന്റെ ഭാഗമായി 4 ഡയാലിസിസ് മെഷീനുകൾ മാഹി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു

ആർ.ഒ.പ്ലാന്റ് കൂടി എത്തുന്നതോടുകൂടി ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം മാഹി ആശുപത്രിയിൽ ആരംഭിക്കുന്നതാണ്.

Post a Comment

Previous Post Next Post