o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ഒളവിലം :നായ്പ്പാടിയിൽ *സുരേന്ദ്രൻ*  (69) നിര്യാതനായി ഭാര്യ സജിത (റിട്ടയേർഡ് ടീച്ചർ കാടാംകുനി യു.പി സ്കൂൾ )മക്കൾ, അഷിന സുരേന്ദ്രൻ ( ടീച്ചർ  പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വടകര )അമൽ സുരേന്ദ്രൻ (RF എഞ്ചിനീയർ റിലയൻസ് ജിയോ)

ജമാതാക്കൾ, സുസിൽ മുക്കാളി (ബിസിനസ്‌) നിധിഷ മോഹൻ ( ടീച്ചർ മമ്പറം ഹയർ സെക്കണ്ട റി സ്കൂൾ)

സഹോദരങ്ങൾ

പ്രസന്ന (എറണാകുളം) വിലാസിനി (കൈനാട്ടി)പ്രേമ (നിടുമ്പ്രം)സുധർമ്മ (ചാലക്കര) 

സംസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post