*പള്ളൂർ സ്വദേശിയെ കാണാതായി*
മാഹി:പള്ളൂർ സ്വദേശിയായ ഒ തയ്യാട്ട് താഴെ കുനിയിൽ, ഉറോത്തുമ്മൽ സമീപം, പന്തക്കൽ, അച്ചൂട്ടിയുടെ മകൻ അനീഷ് (45),നെയാണ് കാണാതായത്.
2026 ജനുവരി 28 മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8075774770 എന്ന നമ്പറിലോ 0490-2358200 എന്ന പള്ളൂർ പോലീസ് സ്റ്റേഷൻ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Post a Comment