o മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*
Latest News


 

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*

 *മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*

 


 *ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ  കാർത്തിക വിളക്ക് 24.02.26 ന് ചൊവ്വാഴ്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ  അഖണ്ഡനാമജപം, വൈകിട്ട് 6.15ന്  ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ മുഴുവൻ ഭക്തരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു......*

Post a Comment

Previous Post Next Post