* സ്റ്റുഡൻസ് ബസ് ജീവനക്കാർക്ക് മാസ ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി*
മാഹി: സ്റ്റുഡൻസ് ബസിലെ ജീവനക്കാർക്ക് മാസ ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി
കഴിഞ്ഞ കുറെ മാസങ്ങളായി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ മാത്രം ഒരു മാസത്തെ ശബളം മാത്രം ലഭിക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്
താത്കാലിക ജീവനക്കാർക്കാണ് ഈ ദുർവിധി
തുച്ഛമായ വേതനത്തിനാണ് ജീവനക്കാർ ജോലി ചെയ്യുന്നത്
അത് കൃത്യമായി
കരാറെടുത്തവർ ശബളം കൃത്യമായി നല്കാതിരിക്കുമ്പോൾ ഏറെ ബുദ്ധിമുട്ടുന്നതായി ജീവനക്കാർ പറയുന്നു

Post a Comment