*കോടിയേരി* *കൃഷിഭവൻ* അറിയിപ്പ്*
*ഡിജിറ്റൽ ക്രോപ്പ് സർവ്വെ***
* കോടിയേരി വില്ലേജ്* പരിധിയിൽ ഡിജിറ്റൽ ക്രോപ്പ് സർവ്വെ നടത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് ആളുകളെ ആവശ്യമുണ്ട്.
*കുറഞ്ഞത് +2 വിദ്യാഭ്യാസ യോഗ്യത( പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, അപേക്ഷിക്കാം) കൂടാതെ വിവര ശേഖരണത്തിന് സ്വന്തമായി സ്മാർട്ട് ഫോൺ ള്ളവരുമായിരിക്കണം.*
നിയോഗിക്കപ്പെടുന്നവർ അതാത് വാർഡിലെ പ്രദേശങ്ങളെ ക്കുറിച്ചും വിളകളെക്കുറിച്ചും അറിവുള്ളവരുമായിരിക്കണം.
ഒരാൾക്ക് പരമാവധി 3000 (60000/- രൂപ വരെ) പ്ലോട്ടുകൾ വരെ സർവ്വെ ചെയ്യാവുന്നതാണ്.
ഡ്യൂട്ടിക്കുള്ള പ്രതിഫലം ബാങ്ക് അക്കൗണ്ടിലേക്ക് ഒരു പ്ലോട്ടിന് 20 രൂപ എന്ന നിരക്കിൽ പരമാവധി 60,000/- രൂപ വരെ നൽകുന്നതാണ്.
താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
*ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ*:
7892815129
7406539021
9383472107

Post a Comment