നിര്യാതനായി:
ന്യൂമാഹി: പെരുമുണ്ടേരി "ഇൻജാസ്" ൽ താമസിക്കുന്ന ബിണ്ടിൻ്റെവിട മമ്മു (71) നിര്യാതനായി.
പരേതരായ പെരിങ്ങാടിയിലെ ഇടവൻ പറമ്പത്ത് മൊയ്തീന്റേയും, പെരുമുണ്ടേരി ബിണ്ടിൻ്റെവിട സൈനബയുടെയും മകനാണ്.
ഭാര്യ: തച്ചറപറമ്പത്ത് സുലൈഖ (പെരിങ്ങാടി).
മക്കൾ: ഷാസിയ, മുഹമ്മദ് ഷസീർ, മുഹമ്മദ് ഷസിൻ.
മരുമക്കൾ: സി. ഒ. ടി. സമീർ, ഹനി സക്കീർ.
സഹോദരങ്ങൾ: ആസാദ് ബിണ്ടി, ഫൈസൽ ബിണ്ടി, പരേതരായ റഹിം ബിണ്ടി, ഗഫൂർ ബിണ്ടി.
ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (06/02/2026) രാത്രി 9 മണിക്ക് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment