Home അന്തരിച്ചു MAHE NEWS February 07, 2026 0 അന്തരിച്ചുമയ്യഴി: ചാലക്കര വരപ്രത്ത് കാവിന് സമീപം അക്ഷയ് നിവാസിൽ ഷീബ (46) അന്തരിച്ചു. ഭർത്താവ്: അശോകൻ കൈലാസം. മക്കൾ: ഐശ്വര്യ, പി.പി. അക്ഷയ്.മരുമകൻ: ദിനിൻലാൽ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ
Post a Comment