Home അന്തരിച്ചു MAHE NEWS February 04, 2026 0 അന്തരിച്ചുന്യൂമാഹി: കുറിച്ചിയിൽ, ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുന്നുമ്മൽ ഹൗസിൽ വി.പി. ദാമു (76) അന്തരിച്ചു. പെയിൻ്ററായിരുന്നു.സഹോദരങ്ങൾ : ശാന്ത, പരേതരായ ദേവൂട്ടി, ലീല.സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.
Post a Comment