നിര്യാതനായി
മുക്കാളി* : പുനത്തിൽ ഷാജി (56) നിര്യാതനായി.
അച്ഛൻ :പരേതനായ അറുവയിൽ കണ്ണൻ, അമ്മ :പരേതയായ തൈക്കണ്ടി മാത.
ഭാര്യ : ഷീന പുനത്തിൽ. മക്കൾ :സാന്ദ്ര, സ്വാതിക. സഹോദരങ്ങൾ : ചന്ദ്രൻ, ഉപേന്ദ്രൻ (പരേതർ ). പ്രകാശൻ, ബാബു, ജഗദീഷ്. സഹോദരി വിമല.
സംസ്ക്കാരം നാളെ (03/02/2026) രാവിലെ 10 മണിക്ക് മീത്തലെ കണ്ണൂക്കര പുനത്തിലെ വീട്ട് വളപ്പിൽ🌹🙏

Post a Comment