o ബോധവൽക്കരണ ക്ലാസ് എടുത്തു
Latest News


 

ബോധവൽക്കരണ ക്ലാസ് എടുത്തു

 ബോധവൽക്കരണ ക്ലാസ് എടുത്തു



മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു' .' മാറുന്ന ലോകം പുതുമയും കരുതലും ' എന്ന വിഷയത്തെ ആസ്‌പദമാക്കി രംഗീഷ് കടവത്ത് ക്ലാസെടുത്തു. ഒരുമ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് രാജൻ.കെ. പള്ളൂർ അദ്ധ്യക്ഷത :പവഹിച്ചു. ജന.സെക്രട്ടറി ടി.രാജേന്ദ്രൻ സ്വാഗതവും ഖജാൻജി അൻസി അരവിന്ദ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post