o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും 



ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ       27 -02-2026 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ  പരിധിയിൽ വരുന്ന പുനത്തിൽ, ശുരുസനിധി, മാർവെൽ റോഡ്, താഴെ ചൊക്ലി, ITI 

ഡാഡിമുക്ക്,സ്പിനിംങ് മിൽ,ഇസ്ഐ എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 3 മണി വരെ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post