o കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മദ്യവുമായി അഴിയൂർ ചെക്ക് പോസ്റ്റിൽ ' ഒരാൾ പിടിയിൽ*
Latest News


 

കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മദ്യവുമായി അഴിയൂർ ചെക്ക് പോസ്റ്റിൽ ' ഒരാൾ പിടിയിൽ*

 *കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മദ്യവുമായി   അഴിയൂർ ചെക്ക് പോസ്റ്റിൽ '  ഒരാൾ പിടിയിൽ* 



അഴിയൂർ : ഇന്നലെ ഉച്ചയോടെയാണ്

 അഴിയൂർ എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ  KA 41 Z 4470 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു  54.505 ലിറ്റർ മാഹി വിദേശ മദ്യം എക്സൈസ് ഇൻസ്പെക്ടർ  അജു പി ഷാജി യുടെ നേതൃത്വത്തിൽ   പിടിച്ചത്

 കർണാടക  ഹസൻ ജില്ലയിൽ ചന്നരായ  ഹൊന്നനഹള്ളിയിലെ  ബാബു H.N എന്നയാളെ അറസ്റ്റ്  ചെയ്തു.



അസി. എക് സൈസ് ഇൻസ്‌പെക്ടർ സുനിൽ. കെ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രകാശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post