o വൈദ്യുതി വിതരണത്തിൽ ആധുനിക സംവിധാനം: എ.ബി.സി കേബിൾ പ്രവൃത്തി 3 ന് തുടങ്ങും
Latest News


 

വൈദ്യുതി വിതരണത്തിൽ ആധുനിക സംവിധാനം: എ.ബി.സി കേബിൾ പ്രവൃത്തി 3 ന് തുടങ്ങും

 വൈദ്യുതി വിതരണത്തിൽ ആധുനിക സംവിധാനം: എ.ബി.സി കേബിൾ പ്രവൃത്തി 3 ന് തുടങ്ങും



മയ്യഴി: മാഹി സബ്‌സ്റ്റേഷനിൽ നിന്നും മണ്ടപറമ്പ് ഭാഗം, മാഹി കോളേജ്, ചെറുകല്ലായി വരെ അണ്ടർ ഗ്രൗണ്ട് കേബിളിന് പകരം  ഏരിയൽ ഇൻസുലേറ്റർ (എ.ബി.സി) 11 കെ.വി. ലൈനുകൾ സ്ഥാപിക്കുന്ന ജോലി 3 ന് തിങ്കളാഴ്ച തുടങ്ങും.

പൊതുജനങ്ങൾ സഹകരിക്കണമെന്ന് മാഹി വൈദ്യുതി വകുപ്പ് അസി. എൻജിനിയർ വിനോദ് കുമാർ അഭ്യർഥിച്ചു.

Post a Comment

Previous Post Next Post