o റോഡിന്റെ ശോചനിയാവസ്ഥ: ചാലക്കരയിൽ പ്രതിഷേധ സമരം നടത്തി*
Latest News


 

റോഡിന്റെ ശോചനിയാവസ്ഥ: ചാലക്കരയിൽ പ്രതിഷേധ സമരം നടത്തി*

 *റോഡിന്റെ ശോചനീയാവസ്ഥ: ചാലക്കരയിൽ പ്രതിഷേധ സമരം നടത്തി*



ചാലക്കര പ്രദേശത്തെ മുഴുവൻ റോഡുകളും വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാതെ ഇരുട്ടിൽ തപ്പുന്ന അധികൃതരുടെ പ്രവർത്തനത്തിൽ പ്രതിക്ഷേധിച്ച്, റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമന്വയ റെസിഡൻസ് അസോസിയേഷൻ പ്രതിക്ഷേധ സമര പരിപാടിയി സംഘടിപ്പിച്ചു. ചാലക്കരയിൽ നടന്ന പ്രതിഷേധ സമരം അഡ്വ.എ.പി.അശോകൻ ഉദ്ഘാടനം ചെയ്യതു.

സുനിൽ കേളോത്ത് അധ്യക്ഷതവഹിച്ചു. സന്ദീപ് പ്രഭാകരൻ സ്വാഗതവും നസീർ നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post