o കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Latest News


 

കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു


ന്യൂമാഹി :ഏടന്നൂർ, കിടാരൻകുന്ന് പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന്റെ 21-01-2026 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ഷൂട്ടർ സി കെ വിനോദിന്റെ നേതൃത്വത്തിൽ വെടിവെച്ച് ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post