o ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി തലക്ക് അടിയേറ്റ് മരണപ്പെട്ടതെന്ന് സംശയം: മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി
Latest News


 

ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി തലക്ക് അടിയേറ്റ് മരണപ്പെട്ടതെന്ന് സംശയം: മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി

 *ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
തലക്ക് അടിയേറ്റ് മരണപ്പെട്ടതെന്ന് സംശയം:
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി*



ന്യൂ മാഹി:ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഒരാളെ  മരിച്ച നിലയിൽ കണ്ടെത്തി. തലക്ക് അടിയേറ്റതാണ് മരണകാരണമെന്ന് സംശയം.സംഭവത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.




Post a Comment

Previous Post Next Post