o മാഹി ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.*
Latest News


 

മാഹി ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.*

 *മാഹി ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.* 



*വടകര മണിയൂർ മുടത്തിലാവിൽമണ്ടാ രത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ (30) ആണ് മരണപ്പെട്ടത്.*

 വാദ്യം കലാകാരനായിരുന്നു.

തലശേരി മാടപ്പീടികയ്ക്ക് സമീപം ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. അഖിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

പരേതരായ മോഹനന്റെയും രാധയുടെയും മകനാണ്.

ഭാര്യ: ശ്യാമിലി

മകൻ: ആദിഖ്

സഹോദരങ്ങൾ: സിഖിൻ, രമ്യ

സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post