o മാഹി റെയിൽവേ സ്റ്റേഷൻ -കതിരൂർ, മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് സർവീസ് ആരംഭിച്ചു
Latest News


 

മാഹി റെയിൽവേ സ്റ്റേഷൻ -കതിരൂർ, മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് സർവീസ് ആരംഭിച്ചു

 *മാഹി റെയിൽവേ സ്റ്റേഷൻ -കതിരൂർ, മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് സർവീസ് ആരംഭിച്ചു*



മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ  നിന്നും കതിരൂർ വരെ മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. 


 *റൂട്ട്* 

റെയിൽവേ സ്റ്റേഷൻ,മാഹിപ്പാലം, പള്ളൂർ പന്തക്കൽ, ചമ്പാട്, പൊന്ന്യം പാലം, കക്കറ ,കതിരൂർ .

*ബസ് സമയക്രമം*:


രാവിലെ 7.15 മൂലക്കടവ്


മാഹി റെ.സ്റ്റേഷൻ : 12:15 pm 6:45 pm


കതിരൂർ : 7:45 am-2:05 pm - 7:45 pm


മാഹിയിൽ നിന്നും മഞ്ചക്കൽ ബോട്ട് ഹൗസ് - റെയിൽവേ സ്റ്റേഷൻ - അഴിയൂർ വഴി മോന്താൽപ്പാലം, തീരദേശ റോഡ് വഴി പെരിങ്ങാടി-ചൊക്ളി - പള്ളൂർ -മാഹി റൂട്ട് തിരിച്ചും ആരംഭിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്

ആ റൂട്ട് വഴി ബസ് സർവീസ് ആരംഭിച്ചാൽ ടൂറിസം മേഖലയിലും ഉണർവുണ്ടാകുമെന്നും, മോന്താൽ ഭാഗത്തുള്ളവർക്ക് ഉപകാരപ്രദമാവുമെന്നുമാണ് കണക്ക് കൂട്ടൽ


Post a Comment

Previous Post Next Post