കുറിച്ചിയിൽ തെകേരി ഭുവനേശ്വരി ക്ഷേത്രം: ഉത്സവത്തിന് കൊടിയേറി
ന്യൂമാഹി: കുറിച്ചിയിൽ തെകേരി ഭുവനേശ്വരി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി. ഉച്ചക്ക് അന്നദാനം, അവിനാശ് വ്യാസ ഭാരതിയുടെ പ്രഭാഷണം, ഭഗവതിസേവ, വിദ്യാർഥി പ്രതിഭകൾക്ക് ആദരം, 23 ന് ഉച്ചക്ക് അന്നദാനം, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, തലശ്ശേരി ബച്ചൻ അഷറഫ് നയിക്കുന്ന സംഗീത നിശ, 24 ന് രാവിലെ ഒമ്പതിന് കലശം വഴിപാട്, 11 ന് നവകം, കൊടിയിറക്കൽ, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.

Post a Comment