*നിര്യാതനായി*
ചെമ്പ്ര, പൌർണമിയിലെ രാഘവ കറുപ്പ് (78) (Retd. മെയിൽ ഓവർസിയർ) നിര്യാതനായി.
ഭാര്യ ലീല.
മക്കൾ: രാജേഷ്. M[രാജൂട്ടി ] (Mahe Police Constable), രാഗിണി.
മരുമക്കൾ: സരിത, സുജിത്ത്
സഹോദരി: ശാന്ത (പൊന്നകത്ത് ) . ശവ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ
Post a Comment